Wednesday, February 1, 2012

Megaupload അടപ്പിച്ചു

പകര്‍പ്പവകാശം സംബന്ധിച്ച ചര്‍ച്ചകള്‍ അമേരിക്കയില്‍ പുരോഗമിക്കേ ഫയല്‍ ഷെയറിംഗ്‌ സൈറ്റായ Megaupload നെതിരെ നടപടി. പകര്‍പ്പവാകാശ നിയമം ലംഘിച്ചതിന്റെ പേരില്‍ വെബ്‌സൈറ്റിനെതിരെ അമേരിക്ക കേസെടുത്തു. Megaupload വഴി 2,500 കോടി രൂപ നഷ്‌ടമുണ്ടായതായാണ്‌ ആരോപണം. വെബ്‌ സൈറ്റ്‌ സ്‌ഥാപകരായ കിം ഷെമിറ്റ്‌സ് , മത്തിയാസ്‌ ഓര്‍ട്ട്‌മാന്‍ എന്നിവരെയും രണ്ടു ജീവനക്കാരെയും അറസ്‌റ്റുചെയ്‌തിട്ടുണ്ട്‌ .

എന്നാല്‍ നടപടിയ്‌ക്കെതിരെ പ്രതിഷേധവും ശക്‌തമായിട്ടിട്ടുണ്ട്‌ . അമേരിക്കയിലെ മോഷന്‍ പിക്‌ചര്‍ അസോസിയേഷന്റെ അടക്കമുള്ള വെബ്‌ സൈറ്റുകള്‍ക്കു നേരെ ഹാക്കര്‍മാര്‍ ആക്രമണം നടത്തി.

No comments:

Post a Comment