Thursday, February 2, 2012

കണ്ണടയില്‍ കമ്പ്യൂട്ടര്‍ ഘടിപ്പിക്കാന്‍ ഗൂഗിള്‍

 കമ്പ്യൂട്ടറിന്റെ ഡിസ്‌പ്ലേ കണ്ണടയില്‍ ഘടിപ്പിക്കാനാണ്‌ ശ്രമം. ആന്‍ഡ്രോയിഡ്‌ അടിസ്‌ഥാനമാക്കിയുളള സ്‌മാര്‍ട്ട്‌ ഫോണ്‍ ശരീരത്തില്‍ എവിടെയെങ്കിലും സൂക്ഷിക്കാം. സ്‌മാര്‍ട്ട്‌ ഫോണാകും പ്രോസസിംഗ്‌ നടത്തുക. കൈകളിലും കണ്ണടയിലുമുളള ബട്ടണുകള്‍ ഉപയോഗിച്ചാകും നിയന്ത്രണം. Wi-Fi ഇന്റര്‍നെറ്റ്‌ ബന്ധം കമ്പ്യൂട്ടറിലുണ്ടാകും. ബ്ലൂടൂത്ത്‌ സൗകര്യവും പ്രതീക്ഷിക്കാം. ഗൂഗിള്‍ വിദഗ്‌ധനായ സെത്ത്‌ വെയ്‌ന്‍ട്രബാണ്‌ ഗൂഗിളിന്റെ Google Goggles പദ്ധതി പുറത്തുവിട്ടത്‌ .

No comments:

Post a Comment